Skip to main content

Posts

Featured

പ്രതീക്ഷയ്ക്ക് മീതെ വിജയ കൊടി പാറിച്ച് മമ്മൂട്ടി ചിത്രം ഗ്രേറ്റ്ഫാദർ.......റിവ്യൂ വായിക്കാം.

പ്രതീക്ഷയ്ക്ക് മീതെ വിജയ കൊടി പാറിച്ച് മമ്മൂട്ടി ചിത്രം ഗ്രേറ്റ്ഫാദർ.......റിവ്യൂ വായിക്കാം. പ്രതീക്ഷയ്ക്ക് മീതെ വിജയക്കൊടി പാറിച്ച് മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ്ഫാദർ ആസ്വാദനത്തോടൊപ്പം ആശയത്തിനും പ്രാധാന്യം നൽകുമ്പോഴാണ്  ഒരു സിനിമ ജനകീയമായി മാറുന്നത്.മലയാള സിനിമ കണ്ടതിൽ വെച്ച് ഏറ്റവും വലിയ റിലീസായി തിയ്യേറ്ററുകളിലെത്തിയ ഗ്രേറ്റ്ഫാദർ ആരാധകർക്ക് ആഘോഷമാക്കാനുള്ള മാസ് സീനുകൾ കൊണ്ട് സമ്പന്നമാവുമ്പോഴും സമകാലിക കേരളത്തിലെ കാലിക പ്രസക്തിയുള്ള വിഷയത്തെ വേറിട്ട ശൈലിയിൽ അവതരിപ്പിച്ച് കുടുംബ്ബ പ്രേക്ഷരെയും ഒരുപോലെ സ്വാധീനിച്ചിരിക്കുകയാണ്. മലയാള സിനിമ ലോകത്തേക്ക് മികവുറ്റ സംവിധായകൻമാരെ ഉയർത്തി കൊണ്ട് വരുന്നതിൽ ശ്രദ്ധ പുലർത്തിയിരുന്ന ചുരുക്കം ചില താരങ്ങളിൽ പ്രമുഖരാണ് മമ്മൂട്ടിയും പ്രഥ്യിരാജും. ഒരു മികച്ച സിനിമ പ്രേക്ഷകർക്ക് സമ്മാനിച്ചത് പോലെ  പണിയറിയാവുന്ന സംവിധായകനെ കൂടി മലയാള സിനിമയ്ക്ക് സമ്മാനിച്ചതിൽ ഇരുവർക്കും അഭിമാനിക്കാം. 2016 ഡിസംബറിൽ റിലീസാവേണ്ട ചിത്രം നാല് മാസങ്ങൾക്കിപ്പുറം റിലീസാവുമ്പോഴും സിനിമ നൽകിയിരുന്ന പ്രതീക്ഷയോട് നൂറ് ശതമാനം നീതിപുലർത്തി പ്രേക്ഷക പ്രശംസ പിടിച്ച് പറ്റാൻ ഗ്രേറ്റ്ഫ

Latest posts